Thira – a good one time watch
ഇതിന്റെ ഒരു തീം ഏകദേശം ഈ അടുത്തകണ്ട ഒരു മേജര് ചിത്രം പോലെ ആണ്..പക്ഷെ വെത്യാസം എന്നത്ഇവിടെ മാസ്സ് ഒരു female character ആണ്..പിന്നെ.. സ്വന്തം മോളെയോ അനിയത്തിയോ മാത്രംരക്ഷപെടുത്തുക അല്ല എല്ലാരേം രേക്ഷപെടുത്തും :P
പടം ശകലം സ്ലോ pace ഇല തുടങ്ങി പെട്ടെന്ന് ആണു സ്പീഡ് അപ്പ് ആകുന്നെ .. കിടിലം ക്യാമറ വര്ക്ക് [ത്രില്ലിംഗ് ഇന് അറിഞ്ഞു വരുത്തിയിരിക്കുന്ന ജമ്പ് ഒക്കെകൊള്ളാം ]..കിടുBGM ..നല്ല ഫീല് തരാന് പറ്റുന്നുണ്ട് ...Crisp editing… good colour tone.. and suprb execution
കുറച്ചു അപാകത തോന്നിയത് സ്ക്രിപ്റ്റ് ഇല് ആണ് ... നല്ല സ്ക്രിപ്റ്റ് ആണ്[കിടിലംകുറേ സംഭവങ്ങള്ഉണ്ട്like ...ആദ്യം പറഞ്ഞ സ്റ്റോറി അവസാനം link ചെയ്തതും ...പിന്നെ touching ആക്ക്കി ഉള്ള end ...trilogy ക്കുള്ള കിടിലം tail end etc]
പക്ഷെപല സ്ഥലങ്ങളുംlogical ആയി തോന്നിയില്ല [ ഒരു പക്ഷെ എനിക്ക് ആ സ്ഥലങ്ങള് correct ആയിട്ട് മനസിലാകാത്തത് കൊണ്ട് ആകാം.. ചെലപ്പംdvd യില് കാണുമ്പം അവിടെ ഒക്കെcompleteness ഉണ്ടാകാം... still at present I have many doubts in mind of ‘how is that possible ‘ ]പിന്നെഇടക്ക് ഒക്കെ ശകലം dramatic ഫീല് ചെയ്തു .. അതായതു ആ സാഹചര്യത്തില്നിന്ന് ആലോചിക്കുമ്പം അവിടെ അത്രേ ഒക്കെ ഡയലോഗ് പറയോ എന്ന സംശയംmay be എന്റെ സംശയങ്ങള് മാത്രം ആകാം
performance – it was a complete shobhana show.... എന്റെ പോന്നു..അപാര സ്ക്രീന് presence ... ശോഭന വരാത്ത scenes ഒക്കെ ആണ്ശകലം down ആയി നിന്നത്.. അതില് നിനും മനസിലാകും... ഇതു റേഞ്ച് ആയിരന്നുഅവര് എന്ന് ധ്യാന് - തുടക്ക കാരന്റെ പതര്ച്ച ഒന്നുമില്ല... കിടിലം performance .but ശോഭനയുടെ extra ordinary brilliance കൊണ്ട് ആയിര്ക്കാന് ചെല സ്ഥലങ്ങളില്ചെറുതായിട്ട് ഡൌണ് ആയതു പോലെ തോന്നി ദീപക്കും നല്ല രീതിയില് ചെയ്തു ...ബാക്കി supporting എല്ലാം cast ok ആണ്
Verdict : a good thriller 3.5/5
[ ചികഞ്ഞു ഒക്കെ ചിന്തിക്കാതെ കണ്ടാല് നല്ല രീതിയില് ത്രില് അടിപ്പിക്കാം
വാല്കഷ്ണം :വല്ലപ്പോഴുമൊക്കെ ആണ് .. നായികക്ക്..പുതിയ നായകന് ... .....പിന്നെ ക്യാമറ മാന് ...മ്യൂസിക്ഡയറക്ടര് ....ഡയറക്ടര് ഇന്റെ ഒക്കെ പേര് കാണിക്കുംപം നല്ല കയ്യടികാണുന്നത് good to see that B-)
courtesy:http://www.snehasallapam.com

No comments:
Post a Comment